Wednesday, October 15, 2008

വിനായക.. :)


വിനായക ..ഒരു സ്വപ്നസാക്ഷാത്കാരം..
ആരാണ്‌ സ്വന്തമായി ഒരു കൂട്‌ കൂട്ടാന്‍ ആഗ്രഹിക്കാത്തത്‌..അങ്ങനെ ഞാനും ഉണ്ടാക്കി ഒരു കുഞ്ഞു വീട്‌..കുറേയേറെ ബുദ്‌ധിമുട്ടുകള്‍ ഉണ്ടായെങ്കിലും സെപ്തംബര്‍ 11, ചിങ്ങത്തിലെ ഉത്രാടത്തിന്‌, നിലവിളക്കും കൊണ്ട്‌ വലതു കാല്‍ വച്ച്‌ വിനായകയിലേക്ക്‌ കയറിയപ്പോള്‍ മനസ്സ്‌ നിറഞ്ഞു..ഒപ്പം എന്റെ കണ്ണുകളും.

0 Comments:

Post a Comment

<< Home