Tuesday, September 02, 2008

സ്നേഹം

സ്നേഹം ശിക്ഷ പോലെയാണ്‌. പ്രഹരമേറ്റ്‌ പുളയുമ്പോഴും വീണ്ടും അനുഭവിക്കാന്‍ തോന്നും.
സ്നേഹം വിഷം പോലെയാണ്‌. എത്ര കയ്ച്ചാലും തിരുമധുരം പോലെ വീണ്ടും കഴിക്കാന്‍ തോന്നും.
സ്നേഹം ആര്‍ത്തലച്ചു വരുന്ന മഴ പോലെയാണ്‌. അതില്‍ നനഞ്ഞു നനഞ്ഞു അലിഞ്ഞില്ലാതാകാന്‍ കൊതിക്കും.
സ്നേഹം ഭ്രാന്ത്‌ പോലെയാണ്‌. ഞാന്‍ ഒരു ഭ്രാന്തിയും.

മുഴുവട്ടാക്കല്ലേ ഈശ്വരാ.. :)

1 Comments:

Blogger Gireesan said...

snehapoorvam
gireesh :)

12:18 AM  

Post a Comment

<< Home