അച്ചുവിന്റെ ചേച്ചി
അച്ചുവിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു. പത്തിലെ പരീക്ഷ കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച ആയിരുന്നു കെട്ട്.ഒരു കൂലിപ്പണിക്കാരനത്രെ പയ്യന്‍.അങ്ങനെ പതിനഞ്ചാം വയസ്സില്‍ അവളും ഒരു അമ്മ ആകാന്‍ പോകുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവളുടെ അമ്മയുടെ വഴിയെക്കാളും ഭേദം.
ജീവിതം മുന്നോട്ട് കുറേ ഏറെയുണ്ട്.അതവള്‍ക്ക് നന്മകള്‍ മാത്രം നല്‍കട്ടെ...
ജീവിതം മുന്നോട്ട് കുറേ ഏറെയുണ്ട്.അതവള്‍ക്ക് നന്മകള്‍ മാത്രം നല്‍കട്ടെ...

1 Comments:
"കണ്ടോ, പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയപ്പോള്‍ അവളെ കല്യാണം കഴിപ്പിച്ചു വിട്ടു, നീയും ഇതുപോലെ നല്ല മാര്‍ക്ക് വാങ്ങിയാല്‍ നിനക്കും ഉടനെ ഒരു പെണ്ണു കെട്ടാം..." എന്നു നല്ലവനായ ഒരു നാട്ടുകാരന്‍ പറഞ്ഞതു കേട്ട് അച്ചു ഇപ്പോള്‍ ആഞ്ഞു പഠിയ്ക്കുന്നുണ്ട്.
Post a Comment
<< Home